6 Months Course

ഇന്ത്യയിലെ സായുധസേനയിലെ ചരിത്രം തിരുത്തിക്കുറിച്ച ഒരു സംഭവമായ വിമൻ മിലിറ്ററി പോലീസിന്റെ ആദ്യ ബാച്ചിലേയ്ക്ക് 100 അവിവാഹിതരായ പെൺകുട്ടികൾക്കാണ് അവസരം ലഭിച്ചത്. ഈ 100 കുട്ടിക്കളിൽ നമ്മുടെ കേരളത്തിൽനിന്നും നല്ല ചുറുചുറുക്കുള്ള മിഡിക്കികളായ ആറ്‌ പെൺകുട്ടികളും ഉണ്ടായിരുന്നു. ഞങ്ങളുടെ പാലക്കാടുകാരുടെ അഭിമാനമായ അല്ലെങ്കിൽ സ്വകാര്യ അഹങ്കാരമായ കുമാരി മായാ സജേഷ് എസ് എസ് അക്കാദമിയുടെ സേവനപാരമ്പരയുടെ ഒരു നാഴികക്കല്ലാണ് .

Educational Qualifications:  SSLC /10th /Matric pass

45%  marks aggregate and per subject minimum 33% of marks to be obtained  

Age between 17.5 years to 21 years at the time of recruitment.

Minimum heights for South Indians 147 CMs and Minimum Weight not specified


JOIN FOR THIS COURSE

India’s No.1 Pre-Recruitment Training Centre for Defence, Para-military and Police forces.